¡Sorpréndeme!

മുഖം മൂടിയ കറുത്ത രോ​ഗത്തോട് പോരാടി പ്രഭുലാൽ യാത്രയായി | *Kerala

2022-10-05 8,406 Dailymotion

Prabhulal prasannan passes away | അപൂർവ്വ രോഗത്തെ ഇച്ഛാശക്തിക്കൊണ്ടും മനോധൈര്യത്തോടേയും പോരാടി ശ്രദ്ധ നേടിയ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു. ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ആലപ്പുഴ സ്വദേശിയാണ്.